വായന വാരാചരണത്തിനു തുടക്കം
പി.എന്‍ പണിക്കരുടെ സ്മരണ പുതുക്കി വായന വാരാചരണത്തിനു തുടക്കം. ലൈബ്രറി സജ്ജീകരണം, പുസ്തക പ്രദര്‍ശനം എന്നിവയായിരുന്നു ആദ്യ ദിവസത്തെ പരിപാടികള്‍. വെറുതെ കണ്ടു പോകുന്നതിനു പകരം കുട്ടികളുടെ വീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ചില മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍ത്തെടുത്ത് എഴുതിയത് ലുബ്നയായിരുന്നു. ഗൌതം ഓം കാര്‍, ദില്‍ന രഘു എന്നിവര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. വായനമത്സരം, പ്രസംഗ മത്സരം എന്നിവ വരും ദിവസങ്ങളില്‍ നടക്കും. രണ്ടായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞു.

No comments:
Post a Comment