ആഴ്ച നക്ഷത്രം ക്വിസ് ആവേശത്തോടെ ഏറ്റെടുത്ത് കുട്ടികള്‍
കഴിഞ്ഞ കുറെവര്‍ഷങ്ങളായി ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങള്‍ നടത്താറുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ചിന്തയിലാണ് ഇത്തവണ ആഴ്ച നക്ഷത്രം ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തികഞ്ഞ ആവേശത്തോടെ കുട്ടികള്‍ മത്സരം ഏറ്റെടുത്ത് കഴിഞ്ഞു.

No comments:
Post a Comment