സര്‍വ മതസ്ഥരും നോമ്പു നോറ്റ് സാഹോദര്യത്തിന്റെ നോമ്പുതുറ
വ്രതാനുഷ്ഠാനത്തിന്റെ പുണ്യദി നത്തില്‍ ചന്തേര വിദ്യാലയത്തില്‍
ഒരുക്കിയ നോമ്പുതുറ മതസാഹോദര്യത്തിന്റെ സ്നേഹവേദിയായി. വിശ്വാസികള്‍ക്കൊപ്പം വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും നോമ്പുനോറ്റു. ഇതരമതസ്ഥരായ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു ദിവസത്തെ വ്രതം പുതിയൊരനുഭവമായി. നോമ്പുതുറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ കെ.മുഹമ്മദലി മാസ്റ്റർ സന്ദേശം നൽകി .സ്കൂള്‍ പ്രധാനാധ്യാപിക സി. എം മീനാകുമാരി അധ്യക്ഷത വഹിച്ചു. ഷരീഫ് കാരയിൽ,ടി .വി. പി അബ്ദുള്‍ ഖാദര്‍, ബാബു രചന, ബാലചന്ദ്രന്‍ എരവില്‍, സൈനുല്‍ ആബിദ്ദീന്‍, വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു
വ്രതാനുഷ്ഠാനത്തിന്റെ പുണ്യദി

No comments:
Post a Comment