ആഴ്ച നക്ഷത്രം ക്വിസ് ആറാഴ്ച പിന്നിട്ടു.
ഓരോ ആഴ്ചയിലേയും ചോദ്യങ്ങള്‍ക്കായി ആകാക്ഷംയോടെ കാത്തിരിക്കുകയാണ് കുട്ടികള്‍. മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്ന കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും കൂടി വരുന്നു. എല്ലാം കൊണ്ടും കുട്ടികളും ,രക്ഷിതാക്കളും ഈ മത്സരത്തെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
No comments:
Post a Comment