വിദ്യാലയത്തിന്റെ അറുപത്തി ഒമ്പതാം വാര്‍ഷികാഘോഷം ഗ്രാമോത്സവമായി മാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാന്‍ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പേര്‍ ഒഴുകിയെത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിശാം പട്ടേല്‍, വി പി രാജീവന്‍ ,സ്കൂള്‍ മാനേജര്‍ ടി വി പി അബ്ദുല്‍ ഖാദര്‍ , സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി , സ്റ്റാഫ് പ്രതിനിധി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment