ആഹ്ലാദ ചിറകിലേറി ഓണാഘോഷം
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ വിദ്യാലയത്തിലെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. എഴുന്നോറോളം പേര്‍ക്കാണ് ഇത്തവണ ഓണസദ്യ ഒരുക്കിയത്. പി ടി എ പ്രസിഡന്റ് എം ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ സദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എം പി ടി എ അംഗങ്ങളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി. സാമ്പാര്‍, അവിയല്‍,കൂട്ടുകറി, ഓലന്‍, പച്ചടി, അച്ചാര്‍, രസം, പപ്പടം,പായസം എന്നിവയായിരുന്നു വിഭവങ്ങള്‍. കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും വിവിധ മത്സരങ്ങളും നടന്നു. പൂക്കളവും ഒരുക്കി